Wednesday 4 February 2015

മാസിടോനിയയില്‍ ആണ്  അലെക്സന്ടെര്‍ ജനിച്ചത്‌  അത് BC കാലത്ത് എങ്ങോ (MAY BE 320-330 TIME)  ആയിരുന്നു
ചെങ്കിസ്ഖന്‍ ജനിച്ചത്‌ മംഗോളിയ യില്‍ ആണ്  അത് AD 12൦൦  ഇല എങ്ങോ ആണ് ,(പുള്ളിക് ഭാര്യെ വല്യ ഇഷ്ടം ആരുന്നു , എന്നാലും പെണ്ണ് പിടിയന്‍ ആരുന്നു )
നെപ്പോളിയന്‍ ജനിച്ചത്‌  ഫ്രാന്‍സില്‍ ആണ് , ഫ്രഞ്ച് വിപ്ലവം നടന്നു  കഴിഞ്ഞു പുള്ളി അധിക്കാരത്തില്‍ വന്നതുകൊണ്ട്  അങ്ങോര്‍ AD 1700 ഇല എങ്ങോ ആയിരിക്കണം ജനിച്ചത്‌
മാര്‍ത്താണ്ഡവര്‍മ്മ  അധികാരത്തില്‍ വന്നത്  രാമാനുജന്‍ സംഖ്യില്‍ ആണ് AD1729-ആ ഒരു സമയം വെച്ച് ജനനം കണക്കു കൂട്ടാം

രാജേന്ദ്ര ചോളന്‍   ജനിച്ചതി  AD 1014 ഇല ആണ് , ഇന്ത്യന്‍സ്  അതിന്റെ ചരിത്രത്തില്‍   ഇന്ന് വരെ വേറെ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല  എന്ന് ചുമ്മാ  പറയുന്നത് ആണ് മ ഇദ്ദേഹം  സിങ്ങപൂര്‍ ശ്രീലങ്ക ഒക്കെ ആക്രമിച്  ഒരു വല്യ നാവികസേന ഒക്കെ ഉണ്ടാരുന പുള്ളി ആണ്

ഇതൊക്കെ  പറയുമ്പോള്‍ AD  , BC യ്ക്ക് പകരം ഇപ്പൊ CE, BCE  ആണ്  ഉപയോഗിക്കുന്നത്  ചില സ്ഥലത്ത് , കോമന്‍ എറ, ബിഫോര്‍ കോമന്‍ ERA,,,,,,എന്ന യഥാ ക്രമം  വരും

Sunday 14 December 2014

ഇതാണ് ഹിന്ദു മിതോലജിയിലെ ബേസിക് സ്റ്ഫ്.... ഒര്മവെക്കണം. 

Tuesday 9 December 2014

കല്ല്‌ വെങ്കലം ഇരുബ് ...

എളുപ്പത്തിനു വേണ്ടി  ആദ്യകാല മനുഷ്യവാസത്തെ കുറിച്ച് പഠിക്കാം എന്ന് കരുതി , എന്നതേം പോലെ അതും കാടുകയറി പോയി .

മനുഷ്യന്‍ (ഹോമോസാപ്പിയന്‍സ്) എന്ന് വിളിക്കാന്‍ പറ്റിയ ജീവികള്‍ ലോകത്ത് ഉണ്ടായതു ഏതാണ്ട് രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക് മുന്പ് ആഫ്രിക്കയില്‍ ആണ് . ദൈവം സഹായിച്ചു അന്ന് കലെണ്ടെര്‍ ഇല്ല അതുകൊണ്ട് ഡേറ്റ് ഉം ഇല്ല
ആദ്യം മനുഷ്യന്‍ കല്ല്‌ കൊണ്ട് കളിച്ചു പിന്നെ വെങ്കലം കൊണ്ട് കളിച്ചു അതും കഴിഞ്ഞു ഇരുമ്പും കൊണ്ട് ആയി കളി .ചെമ്പ്(കോപ്പര്‍ അടോമിക് നമ്പര്‍ 29) അത്ര കട്ടി ഇല്ലാത്ത ലോഹം ആണ് അതിന്റെ കൂടെ തകരം (ടിന്‍, അടോമിക് നമ്പര്‍ അന്‍പത് ) ചേര്‍ത്ത് ഉണ്ടാക്കിയ അലോയ് ആണ് വെങ്കലം .അപ്പൊ മനുഷ്യന്‍ ആദ്യം എന്തെ ചെമ്പും കൊണ്ട് കളിക്കാതെ ഇരുന്നത് ? ചെമ്പും ടിന്നും കിട്ടിയാല്‍ അല്ലെ വെങ്കലം ഉണ്ടാക്കാന്‍ കഴിയു ?
സംഗതി യാഹൂ അന്സര്‍ ആയതു കൊണ്ട് ഇത്രയ്ക് ഇത്ര വിശ്വാസ്യതയെ ഉള്ളു  അതിന്റെ ലിങ്ക് .
 https://answers.yahoo.com/question/index?qid=20100126012957AAcoKGu
സൊ , കല്ലുകൊണ്ട് കളി കഴിഞ്ഞപ്പോ തന്നെ  ചെമ്പ് കണ്ടെത്തി (melting temp1085°C)ഇരുമ്പും (1,538 °C) ചെമ്പിനേക്കാള്‍ കട്ടി ഉള്ളത് കൊണ്ട് ടിന്നും(ദ്രവണാങ്കം:231.9°C ) വെങ്കലം  (ദ്രവണാങ്കം:950°C )ഉപയോഗിച്ച് തുടങ്ങി . പക്ഷെ ഇരുമ്പ് ഉരുക്കി എടുക്കാന്‍ വേണ്ട ചൂട് ഉള്ള ഉല (ഫര്‍ണസ്) ഉണ്ടാക്കാന്‍ ഉള്ള സെറ്റപ്പ് അന്ന് ഉണ്ടായിരുന്നില്ല .അതുകൊണ്ട് പിന്നേം കുറെ നാള്‍ കഴിഞ്ഞു ആണ്  ഇരുമ്പ് യുഗം അരഭിച്ചത് .
ശിലായുഗം :പ്രാചീന ശിലായുഗം palio lithic  almost 12000 BC-8000BC
സൊ ആദ്യം ഉള്ളത് ശിലായുഗം (stone age) അതില്  തന്നെ പാലിയോ ലിതിക് ആണ് ആദ്യം , പാലിയോ എന്ന് വെച്ചാല്‍ പഴത് ലിതിക് എന്ന് വെച്ചാല്‍ കല്ല്‌ സംബന്ധിച്ചത്  അന്ന് വീട് കെട്ടി താമസിച്ചു,  വേട്ടയാടി , ശവം അടക്കി
അവശിഷ്ടം :ഗുജറാത്ത്‌ -ലങ്കനാജ് , തിരുനല്‍വേലി
മധ്യ ശിലായുഗം :meso lithic,( മൈക്രോ ലിത് ) 8K TO 6 K BC
കൃഷി തുടങ്ങി (മെയിന്‍ പരിപാടി അതല്ലായിരുന്നു ) , പശുവിനെ വാങ്ങി ,കല്ലൊക്കെ ചെത്തി മിനുക്കി മക്രോലിത് ആയുധങ്ങള്‍ ഉണ്ടാകി , ചുരുക്കത്തില്‍ വേട്ടയാടി കറങ്ങി നടക്കല്‍ കഴ്ഞ്ഞു സെറ്റില്‍ദഡായി .
നവീന ശിലായുഗം :neolithic  BC6K TO 3K
കൃഷി ചെയ്യാന്‍ സ്ഥലത്തിന് വേണ്ടി കാടു വെട്ടാന്‍ തുടങ്ങി (വലിയ ഫാമിലി ഒക്കെ ആയി , വില്ലേജുകള്‍ ഒക്കെ ആയിട്ടുണ്ടാവും)  പശുവിനെ വാങ്ങിയ അവശിഷ്ടം :മെഹര്‍ ഗദ്.നാഗ്പൂര്‍ ..
ലോഹ യുഗം :
ആദ്യം കണ്ടെത്തിയത് ചെമ്പ് അതാണ് CHALKO LITHIC കാലം ചെറിയ കാലയളവ് ) പിന്നെ കട്ടി ഉള്ള
വെങ്കലയുഗം എഴുത്ത് പഠിച്ച കാലം  ,  അത് കഴിഞ്ഞു  ഇരുമ്പ് യുഗം .

ലോഹം ഉപയോഗിച്ച സ്ഥിതിക് തീ അതിനു മുന്നേ ഉണ്ടാവണം (FIRE CONTROL 400K YEARS AGO)സത്യത്തില്‍ ഹോമോസാപ്പിയന്‍സ് നു മുന്നേ തീ നിയന്ത്രിക്കാന്‍ പഠിച്ചു ,സിയുസിന്റെ അടുതുന്നു അടിച്ചുമാറ്റി  പ്രോമിത്യുസ് തീ കൊണ്ട് കൊടുത്ത കഥ ശെരി ആണെങ്കില്‍ അത് ,അത് ഇന്നത്തെ മനുഷ്യന്റെ ഒരു പൂര്‍വികനും  അല്ല വാങ്ങിയത്

ഈ സംഭവങ്ങള്‍ എല്ലാം ലോകത്ത് നടന്നത് ഒരേ കാലത്തില്‍ അല്ല , പഴയ ഒരു ഐസ് ഏജ്  മനുഷ്യന്‍ അതിജീവിച്ചിട്ടുണ്ട് . അതിന്റെ എഫെക്റ്റ് ഓരോ സ്ഥലത്തും പല ഫോര്‍സില്‍ ആരുന്നു , അതുകൊണ്ട് പലടതും ഈ കാലഘട്ടം പല സമയത്ത് ആണ് നടന്നത് , എല്ലാം കൂട് ഇരുമ്പ് യുഗം 3000BC യില്‍ അവസാനിച്ചു എന്ന് പറയാം (ONLY AT INDIA CHINA, GREEZ, ROME, EGYPT  ETC....)

എന്താ ഇപ്പൊ ഒരു വഴി ?

തല്ക്കാലം എനിക്ക് അത്യാവശ്യം ജെനറല്‍ നോളജ് ഉണ്ട് . പക്ഷെ സംഗതി അപ് ടു ഡേറ്റ് അല്ല .കാലയവനികയ്ക്കുള്ളില്‍ നഷ്ടപെട്ട  എന്തുമാത്രം അറിവ്  എങ്ങനെ തിരിച്ചെടുക്കാം എന്നത് ആണ് പ്രധാനം .
ഓക്കേ ,
 ജെനറല്‍ നോളജ് രണ്ടു വിധം ഉണ്ട് . എല്ലാ നോളജും രണ്ടു വിധം ഉണ്ട്.
കാലത്തിനു അനുസരിച്ച് മാറുന്നതും , മാറാത്തതും .  ഫിസിക്സിനു നോബല്‍ സമ്മാനം വാങ്ങിയത് ആര് എന്നുള്ള ടൈപ്പ് സംഭവങ്ങള്‍ ഒക്കെ വര്‍ഷാവര്‍ഷം മാറും , നമ്മുടെ രാഷ്ട്രപിതാവ്‌ ആര് എന്നത് അങ്ങനെ എളുപ്പം മാറുകയില്ല . അപ്പോള്‍ മാറാത്ത ടൈപ്പ് അറിവിനെ ആണ് തല്ക്കാലം തിരിച്ചു പിടിക്കേണ്ടത്‌ . മാറുന്ന ടൈപ്പ് അറിവ് ഒന്നെന്നു ഉണ്ടാക്കണം .

എല്ലാം പഠിക്കുക എന്നുവെച്ചാല്‍ വലിയ ജോലി ആണ് . എന്നെക്കൊണ്ട്  നടക്കില്ല , നടക്കില്ല എന്നല്ല   റെഫറന്‍സ്കളില്‍ ഒന്ന് ആയ ലക്‌ഷ്യം പരിശ്രമത്തെ ത്രിപ്തിപെടുതുന്നില്ല . അപ്പൊ തല്ക്കാലം അത് ഒരു മെയിന്‍ പ്രവര്‍ത്തി ആക്കി കൊണ്ട് നടക്കാന്‍ പറ്റില്ല .എന്നുവെച്ചാല്‍ അറിവ് മറ്റെന്തെകിലും പ്രവര്‍ത്തിയുടെ ബൈപ്രോടെക്റ്റ് ആയി വരണം . ഞാന്‍ അതിനെ ഇവിടെ അടുക്കി വെക്കും . now that is cool.